താരപുത്രന്‍മാരും താരപുത്രികളുമെല്ലാം അരങ്ങുതകര്‍ക്കുന്ന സമയമാണിത്. വിക്രമിന് പിന്നാലെ മകന്‍ ധ്രുവും സിനിമയിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നുവെങ്കിലും വര്‍മയിലൂടെയാണ് അത് യാഥാര്‍ത്ഥ്യമാവുന്നത്. പ്രണയദിനത്തില്‍ തന്നെ സിനിമയെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിനിടയിലാണ് സംവിധായകനെ മാറ്റിയെന്നും സിനിമ മുഴുവനും മാറ്റി ചിത്രീകരിക്കുകയാണെന്നും <br />അണിയറപ്രവര്‍ത്തകരും താരങ്ങളുമുള്‍പ്പടെയുള്ളവര്‍ മാറുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. <br /><br />dhruv varma heroine banita sandhu latest updation